തല നീരിറക്കത്തിന് പരിഹാരമാർഗം

0
Loading...

നീരിറക്കം പലരും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്‌നമാണ്. ശരീരം മുഴുവന്‍ വേദനയുണ്ടാക്കുന്ന ഈ അവസ്ഥ പലേരയും അലട്ടും. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ഒരു പ്രതികരണമാണിത്.

ശിരസിൽ നിന്നിറങ്ങുന്ന നീർക്കെട്ട് അസ്ഥിയിൽ സഞ്ചിതമായാൽ കഴുത്തുവേദന, കൈകാൽമുട്ടുകഴപ്പ്, സന്ധിവേദന, തോൾസന്ധിവേദന, കണംകാൽവേദന, നീര്, തലവേദന, കുത്തിനോവ് ഇവ ഉണ്ടാകുന്നു.

നീരിറക്കം സ്പർശഗ്രാഹ്യമായാൽ സാധാരണക്കാർ ഇതിനെ നീർക്കെട്ട് എന്നു വിളിക്കും. നീർക്കെട്ട് വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ശരീരത്തിലെ പ്രതിരോധശക്തിയെ ബാധിക്കും. നീരിറക്കത്തിനുള്ള ചില പരിഹാരമാര്ഗങ്ങളെക്കുറിച്ചാണ് ഈ വിഡിയോയിൽ വിവരിക്കുന്നത്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...