തൈറോയിഡ് നോർമൽ ആക്കാൻ കരിക്ക് ഷേക്ക്

തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയിഡ് ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചിലുകള്‍ സങ്കീര്‍ണമായി പല ശാരീരികപ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു.

ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥിയാണ് തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഹൃദയമിടിപ്പിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങി ശരീരത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് തൈറോയിഡ് ഹോര്‍മോണ്‍ ആണ്.

നമ്മുടെ ശരീരത് തിൽ തൈറോയിഡ് ഗ്രന്ഥിയുടെ പങ്ക് നിസാരമല്ല. മാറിയ ജീവിത ശൈലിയിൽ പലരേയും അലട്ടികൊണ്ടിരിക്കുന്ന പ്രശ്നമാണ് തൈറോയിഡ്സംബന്ധമായ രോഗങ്ങൾ. പലപ്പോഴും വൈകാരികമായ പ്രതികരണങ്ങൾക്കും ദേഷ്യത്തിനുമെല്ലാം തൈറോയ്​ഡ്​ ഹോർമോണിലെ ഏറ്റക്കുറച്ചിൽ കാരണമാകും.തൈറോയിഡിനെ എങ്ങനെ നിയന്ത്രിക്കാം എന്ന് നമുക് ഈ വീഡിയോയിലൂടെ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Lifeചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.