വെറും 2 മിനുറ്റ് കൊണ്ട് എത്ര കറയുള്ള പല്ലും തൂവെള്ള നിറമാക്കാം..

പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇത് ചിരി കുറക്കുകയും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക.

ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് പല്ലിലെ കറ പരസ്യങ്ങളിൽ കാണുന്നത് പോലെയുള്ള ടൂത്ത് പേയിസ്റ്റുകൾ വാങ്ങി ഉപയോഗിച്ചു നോക്കിയാലും കറ പോകില്ല.

പല്ലിലെ കറ ആരോഗ്യത്തിനും ഇത് വില്ലനാവുന്നുണ്ട്. പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനും പല്ലില്‍ പോട് ദന്തക്ഷയം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ഇത് കാരണമാകുന്നു. നമുക്ക് വീട്ടിൽ തന്നെ കിട്ടുന്ന ചില സാധനങ്ങൾ മാത്രം ഉപയോഗിച്ച് പല്ലിലെ എത്ര വലിയ കട്ട കറയും നിഷ്പ്രയാസം മാറ്റാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anjus Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.