പഴവും ചെറുപയറും ഇതുപോലൊന്ന് ചെയ്തു നോക്കൂ 😋 എല്ലാവർക്കും ഇഷ്ടാവും

വീട്ടിൽ പഴവും ചെറുപയറും ഉണ്ടോ? എന്നാൽ ഇതുപോലെ തയ്യാറാക്കി കുട്ടികൾക്കും വീട്ടിലുള്ളവർക്കും കൊടുത്തു നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപെടും.

ചെറുപയർ കഴിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ ഇതേപോലെ പഴവും ചേർത്ത തയ്യാറാക്കി കൊടുത്തു നോക്കൂ. എല്ലാ കുട്ടികളും കഴിക്കും മധുരം ചേരുന്നതിനാൽ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.