ഇത് ഒരെണ്ണം👌😋 ഒരിക്കൽ എങ്കിലും ഇങ്ങനെ ഒന്ന് കഴിച്ചു നോക്കൂ

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ചോളം. ചോളം എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണിത്.

പുഴുങ്ങിയും ചുട്ടും മാത്രം കഴിച്ച് പരിചയിച്ചിട്ടുള്ള ചോളം കൊണ്ടുള്ള വ്യത്യസ്തമായ ഈ വിഭവം നാവില്‍ രുചിയുടെ മേളം തന്നെ തീര്‍ക്കും. കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും ഇത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas KitchenFadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.