ജനിച്ച മാസം പറയും സ്ത്രീ സ്വഭാവം…… നിങ്ങൾക്കും അറിയണോ സ്ത്രീ സ്വഭാവം..

ജ്യോതിഷം എന്നത് പരമ്പരാഗതമായ ഒരു ഹിന്ദു സമ്പ്രദായമാണ്, ഹിന്ദു ജ്യോതിഷത്തെ വേദ ജ്യോതിഷം എന്നും അറിയപ്പെടുന്നു. ഇന്ന് ചില ഇന്ത്യൻ സർവകലാശാലകളിൽ വിപുലമായ ഡിഗ്രി ഹിന്ദു ജ്യോതിഷത്തിൽ നൽകുന്നുണ്ട്. ജ്യോതിഷത്തെ പ്രകൃഷ്‌ടമായ ശാസ്ത്രമായി ശാസ്ത്ര സമൂഹം കണക്കാക്കിയാലും സർക്കാർ അതിനെ സമ്മതിച്ചുകൊടുത്തിട്ടില്ല. വേദ ആചാരങ്ങളെ പിന്തുണക്കുന്ന ആറ് തത്വങ്ങളിൽ ഒന്നാണ് ജ്യോതിഷം.

ഒരു വസ്തുവിന് ചുറ്റും സ്ഥല കാലങ്ങളിൽ സ്വാധീനം ചെലുത്തിക്കൊണ്ട് സ്ഥാനമാറ്റം നടക്കുന്ന ഏഴു ഗ്രഹങ്ങളുടെയും സ്ഥാനങ്ങളെയും , രണ്ടു സഞ്ചാരപഥങ്ങൾ കൂട്ടിമുട്ടുന്ന സ്ഥാനങ്ങളെയും അടിസ്ഥാനമാക്കി ആ വസ്തുവിന് ഭാവിയിലും, ഭൂതത്തിലും, വർത്തമാനത്തിലും ആയി ബന്ധപ്പെട്ട സംഭവങ്ങളെ അറിയാൻ നിലവിൽ ഉപയോഗിക്കുന്ന ഒരു സമ്പ്രദായമാണ് ജോതിഷം.

ജ്യോതിഷം നിങ്ങളുടെ ഭാവി പ്രവചിക്കാനുള്ള എളുപ്പവഴിയാണ്. ആരാണ് അവരവരുടെ ഭാവിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കാത്തത് ? ജ്യോതിഷം വായിക്കുന്നതിലൂടെ വരാനിരിക്കുന്ന ദിവസങ്ങളിലെ എല്ലാ സംഭവങ്ങളും അറിയുകയും അതനുസരിച്ച് മുൻകാലത്തേക്ക് തയ്യാറെടുക്കുകയും ചെയ്യാം.ജനിച്ച മാസം നോക്കി നിങ്ങളുടെ സ്വഭാവം എന്താണെന്നു അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.