വീട്ടിലുള്ള സ്റ്റീൽ ടാപ്പുകൾ തിളങ്ങാൻ ഇങ്ങനെ ചെയ്യൂ!!

0
Loading...

നമ്മുടെ വീട്ടിലെ സ്റ്റെയിന്‍ലസ് സ്റ്റീല്‍ സിങ്ക്, പൈപ്പുകൾ എന്നിവ വൃത്തികേടാകാന്‍ സാധ്യതയേറെയാണ്. എത്ര വൃത്തിയാക്കിയാലും അതിൽ വെള്ള നിറത്തിലുള്ള പാടുകൾ പോകില്ല. ഇതില്‍ വഴുവഴുപ്പും കറയുമെല്ലാം പെട്ടെന്നാവുകയും ചെയ്യും.

പഴയപോലെ വെട്ടിത്തിളങ്ങാനുള്ള ചില വഴികളുണ്ട്. അവ ഏതൊക്കെയെന്നറിയാൻ വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...