ഇന്നത്തെ ചായക്ക്‌ ഇതായാലോ ?

എല്ലാവരും ഒരേ ചായക്കടി കഴിച്ചു മടുത്തോ.? വൈകുന്നേരത്തെ ചായക്ക് കടിയായി ഒരു അടിപൊളി പലഹാരം ഉണ്ടാക്കുന്നതാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. കുറഞ്ഞ ചേരുവ കുറഞ്ഞ സമയം ചായക്കടി റെഡി

നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ ഇതാ ഒരു സൂപ്പർ ചായക്കടി; ഇത്രയും രുചിയിലും എളുപ്പത്തിലും ഒരു ചായക്കടി ഉണ്ടാക്കിയിട്ടുണ്ടോ? പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിയെടുക്കാം ഒരു കിടിലൻ വെറൈറ്റി പഴം പൊരി

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E KitchenE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.