ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാക്കണം അടിപൊളിയാണ് 😋😋 സ്പെഷ്യൽ ചിക്കൻ ഫ്രൈ 😋👌

ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാക്കണം അടിപൊളിയാണ് 😋😋 സ്പെഷ്യൽ ചിക്കൻ ഫ്രൈ 😋👌 ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിക്കൻ ഫ്രൈ ആണെങ്കിൽ ആരാധകരുടെ എണ്ണവും കൂടുന്നു. കിടിലൻ ചിക്കൻ ഫ്രൈ വീട്ടിൽ തയ്യാറാക്കി നോക്കിയാലോ?

ചേരുവകൾ

  • ചിക്കൻ – 1/2കിലോ
  • വെളുത്തുള്ളി ഇഞ്ചി അരച്ചത് – 1 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • മുളകുപൊടി – 2 ടീസ്പൂൺ
  • ഗരം മസാല – 1/4 ടീസ്പൂൺ
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ
  • കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
  • കറിവേപ്പില – 1 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ – വറുക്കാൻ ആവശ്യത്തിന്

തയാറാകുന്നവിധം

ആദ്യം തന്നെ ചിക്കനിൽ മസാല പൊടികളും, ഇഞ്ചി വെളുത്തുള്ളി അരച്ചതും, കോൺഫ്ലൗർറും ആവശ്യത്തിന് ഉപ്പും ചേർത്ത് പുരട്ടിവയ്ക്കാം. പുരട്ടിവച്ച ചിക്കൻ കഷണങ്ങൾ ഓയിലിൽ വറുത്തെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus