സ്പെഷ്യൽ ചിക്കൻ കറി റെസിപ്പി

ഒരു സ്പെഷ്യൽ ചിക്കൻ കറി റെസിപ്പി ആണ്,
ഈ കറിയുടെ മസാല വളരെ വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത്. അടുത്ത തവണ ചിക്കൻ ഉണ്ടാകുമ്പോൾ, ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കുക

ആവശ്യമായ സാധനങ്ങൾ
മുളകുപൊടി – ഒന്നര ടീസ്പൂൺ, കാശ്മീരി ചില്ലി പൗഡർ അര സ്പൂൺ
മല്ലിപ്പൊടി ഒരു ടീസ്പൂൺ
മസാലപ്പൊടി ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
നല്ല ജീരകം പൊടി കാൽ ടീസ്പൂൺ
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഒരു ടീസ്പൂൺ
മല്ലിയില പുതിനയില തക്കാളി
സവാള രണ്ടെണ്ണം
കറിവേപ്പില രണ്ട് പച്ചമുളക്
എണ്ണ, ആവശ്യത്തിന് ഉപ്പ്
ചിക്കൻ ഒരുകിലോ

റെസിപ്പി ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യാൻ മറക്കരുത്, കൂടുതൽ അറിയുന്നതിന് വേണ്ടി താഴെക്കാണുന്ന വീഡിയോ കണ്ട് മനസ്സിലാക്കുക

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like