ശരീരത്തിൽ രക്തയോട്ടം വർദ്ധിപിച്ച് ആരോഗ്യം നിലനിർത്താൻ..സോയാബീൻ

ശരീരത്തിനും മനസ്സിനും ഉണര്‍വേകാന്‍ സഹായിക്കുന്നതാണ് ശ്വസനവ്യായാമങ്ങള്‍. ഇവ പരിശീലിക്കുന്നത് ശ്വാസകോശ പേശികളുടെ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതുവഴി ധാരാളം ഓക്‌സിജന്‍ ശരീരത്തിലെത്തും. അങ്ങനെ ശരീരത്തില്‍ രക്തയോട്ടം കൂട്ടാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

50% വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നാണു വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയർന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ലങ്ങളായ ഗ്ലൈസീൻ, ട്രിപ്റ്റോഫൻ , ലൈസീൻ എന്നിവ അടങ്ങിയതാണ്. മാംസാഹാരങ്ങളിലേതുപോലെ നിലവാരമുള്ള മാംസ്യമുള്ളതിനാൽ സോയയെ ഒരു സമ്പൂർണമാംസ്യാഹാരം എന്നു പറയാം

ശരീരത്തിൽ രക്തയോട്ടം വർദ്ധിപിച്ച് ആരോഗ്യം നിലനിർത്താൻ സോയാബീൻ വളരെയധികം സഹായിക്കുന്നു.കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണു.ഷെയർ ചെയ്യാൻ മറക്കല്ലേ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips.ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.