വെജിറ്റേറിയന്സിന് വേണ്ടി ഒരു പൊളപ്പൻ സോയ പിരട്ടു..

വളരെ ഈസി ആയി തയ്യാറാക്കാവുന്നതും സ്വാദിഷ്ഠവുമായ ഒരു ഭക്ഷണമാണ് സോയ. സോയബീനിൽ നിന്നാണ് ഏതു വേര്തിരിച്ചെടുക്കുന്നതു സോയ ചംഗ്‌സ്, ഗ്രാന്യൂൾസ് എല്ലാം മാർക്കറ്റിൽ സുലഭമാണ്. നമ്മുടെ നാട്ടിൽ അധികവും ഉപയോഗിച്ചുവരുന്നത് സോയ ചംഗ്‌സ് ആണ്. പാക്കറ്റുകളിൽ ലഭിക്കുന്ന ഇതിനെ, ഇഷ്ടാനുസരണം കറി വച്ചോ, ഫ്രൈ ചെയ്‌തോ എല്ലാം നമ്മൾ കഴിക്കാറുണ്ട്. …

വെജിറ്റേറിയന്സിന്റെ ഇറച്ചി എന്നറിയപ്പെടുന്ന ഈ സോയ ചങ്ക്‌സ് ഇറച്ചി പോലെ തന്നെ കറി വെച്ചും ഫ്രൈ ചെയ്തും കഴിക്കാവുന്നതാണ്.ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയത് കൊണ്ട് ശരീരത്തിന് വളരെയധികം നല്ലൊരു ഭക്ഷണം ആണ് സോയ.സോയ നമുക്ക് ഇന്ന് ഇറച്ചി പിരട്ടു പോലെ സോയ പിരട്ടു ഉണ്ടാക്കി നോക്കാം..

ഈസി ആയി തയാറാക്കി എടുക്കാം,വളരെ ടേസ്റ്റിയും ഹെല്ത്തിയും ആണ്.എല്ലാവര്ക്കും ഒരേ പോലെ ഇഷ്ടമാകും.ഉണ്ടാക്കുന്ന വീഡിയോ താഴെ കൊടുക്കുന്നു നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Vinis Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.