തേങ്ങാ പാലിൽ വറ്റിച്ചെടുത്ത സോയ ചങ്ക് കറി…

നമ്മുടെ കേരളത്തിൽ വളരെ പെട്ടന്ന് പ്രചാരത്തിൽ വന്ന വിഭവമാണ് സോയാ ചങ്ക്‌സ്. പോഷക ഗുണങ്ങളാൽ സമ്പന്നമാണ് സോയ. വെജിറ്റേറിയന്സിന് ലഭിക്കാതെ പോകുന്ന എല്ലാ പോഷകങ്ങളുടെ കുറവുകളും പരിഹരിക്കാൻ സോയ്ക്കു കഴിയുന്നു. നോൺ വെജുകൾ നൽകുന്ന അതേ അളവിലുള്ള പോഷക ഗുണങ്ങൾ ഇവയിലൂടെ ലഭിക്കുന്നു.

വെജിറ്റേറിയൻസിന്റെ ബീഫ് എന്നറിയപ്പെടുന്ന ഒരു കിടിലൻ ഡിഷ്. ബീഫ് റോസ്റ്റിനോട് കിടപിടിക്കുന്ന സോയ ചങ്ക് റോസ്റ്റ് വെജിറ്റേറിയന്സിന് ഇറച്ചിക്കു പകരമുപയോഗിക്കാവുന്ന ഒന്നാണ്. ഇവയിൽ മാംസത്തിലുള്ളത്രയും പ്രോട്ടീൻ ഉണ്ട്. .വെള്ളത്തിൽ വേവിക്കുന്ന തരത്തിൽ ഉണങ്ങിയ ഉരുളകളായാണ് ഇവ വിപണിയിൽ ലഭ്യമാകുന്നത്.

കൂടുതൽ വിശദമായി അറിയാനായി വീഡിയോ കണ്ടു നോക്കൂ.ട്രൈ ചെയ്തു നോക്കാനും മറക്കല്ലേ.ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
SHEEJA’S KITCHENചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.