ബീഫ് ഫ്രൈയെ വെല്ലുന്ന അടിപൊളി സോയാ ചങ്ക്സ് ഫ്രൈ ആരും കഴിച്ചു പോകും ടെസ്റ്റിൽ ഉണ്ടാക്കാം

സാധാ പയര്‍ പോലെ മണ്ണിലെ നൈട്രജന്‍ അളവു കൂട്ടാന്‍ ഈ വിളക്കും കഴിയും. കേരളത്തില്‍ സോയാബീന്‍സ് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. കൂടുതല്‍ മണല്‍ കലര്‍ന്നതും അംമ്ലഗുണമുള്ളതുമായ മണ്ണില്‍ ഇത് കൃഷി ചെയ്യാവുന്നതാണ്.സോയാബീൻ നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.വെജിറ്റൽ മീറ്റ് എന്ന രീതിയിൽ എല്ലാവരും ഉപയോഗിക്കുന്നു.

ബീഫ് ഫ്രൈയുടെ അതെ ടേസ്റ്റിൽ സോയ ചങ്ക്സ് ഫ്രൈ ..ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടാവും..വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ സോയ ചങ്ക്സ് ഫ്രൈ ആണിത്. ഒന്ന് മനസ് വെച്ചാൽ ഈസിയായി സോയ ചങ്ക്സ് ഫ്രൈ നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.