സോയാബീനെ കുറിച്ച് ശരിക്കും അറിയാം

ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളുമടങ്ങിയ പയറുവര്‍ഗവിളയായ സോയാബീന്‍. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. ആരോഗ്യസംരക്ഷണത്തിനായി ഇരുപത്തിയഞ്ച് ഗ്രാം സോയാ പ്രോട്ടീന്‍ പ്രതിദിനം ഒരാള്‍ കഴിച്ചിരിക്കണമെന്നതാണ് ആരോഗ്യസംഘടനയുടെ കണക്ക്..

ഉല്പാദിപ്പിക്കുന്ന സോയാബീനിന്റെ ഏറിയ ഭാഗവും വ്യാവസായികമായി സംസ്കരിച്ചു എണ്ണയും മാംസ്യവുമാക്കി മാറ്റുന്നു. പാകം ചെയ്തു കഴിക്കാനും സോയാബീൻ നല്ലതാണ്. സാധാരണ വീട്ടു പാചകങ്ങളിൽ ഇത് ഉഴുന്നതിനും മറ്റു പയറു വർഗ്ഗങ്ങൾക്കും പകരമായി ഉപയോഗിക്കാം.

കടയിൽ നിന്ന് സോയാബീൻ എന്ന് പറഞ്ഞു കിട്ടുന്നത് തന്നെ ആണോ ശരിക്കും സോയാബീൻ. അല്ലെങ്കിൽ അതെന്താണ്. അതിന്റെ ഗുണ ദോഷങ്ങൾ പറയുന്നതാണ് ഈ വീഡിയോ. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.