റവ ഉണ്ടോ? 10 മിനിറ്റിൽ റെഡി ആക്കാം ഓവനില്ലാതെ മൈദ ഉപയോഗിക്കാതെ, നല്ല അടിപൊളി പിസ്സ😋👌

ഇറ്റലിയിലെ പാചകശാലകളിൽ തുടക്കമിട്ട പിസ്സ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനപ്രിയ വിഭവമാണ്. പിസ കഴിക്കാന്‍ ഇനി പുറത്തുപോകണമെന്നില്ല. വീട്ടില്‍ തന്നെ എളുപ്പത്തിലുണ്ടാക്കാം.

ഓവിനില്ലെന്ന കാരണത്താലാണ് ഇനി പിസ്സ വീട്ടിലുണ്ടാക്കാതിരിക്കേണ്ട. എങ്ങനെയെന്നല്ലേ? ഓവനു പകരം നോണ്‍സ്റ്റിക് പാന്‍ തന്നെ ധാരാളം. സാധാരണ പിസ്സ ഉണ്ടാക്കുന്നത് മൈദ ഉപയോഗിച്ചാണ്. എന്നാൽ നമുക്ക് റവ ഉപയോഗിച്ച് എങ്ങനെ രുചികരമായ പിസ്സ ഉണ്ടാക്കാമെന്ന് നോക്കാം. റവ ഉണ്ടോ? 10 മിനിറ്റിൽ റെഡി ആക്കാം ഓവനില്ലാതെ മൈദ ഉപയോഗിക്കാതെ, നല്ല അടിപൊളി പിസ്സ

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.