സോഫയിലെയും സെറ്റിയിലെയും പൊടി കളഞ്ഞു ക്ലീൻ ചെയ്യാൻ ഇത് മതി

വൃത്തിയും വെടിപ്പും ഉള്ള ഒരു വീട് ആരാണ് ആഗ്രഹിക്കാത്തത്. എന്നാൽ വീട്ടിലെ സോഫയും സെറ്റിയും മറ്റും വൃത്തിയാക്കാൻ കുറച്ച് ബുദ്ധിമുട്ട് തന്നെയായിരിക്കും.. അതിലെ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും അഴുക്കും നീക്കം ചെയ്യാൻ ഏറെ കഷ്ടപ്പടാണ്.

വാക്വം ക്ലീനർ ഉപയോഗിച്ച് സോഫ വൃത്തിയാക്കുന്നതാണ് എളുപ്പം. ചൂടും പൊടിയുമുള്ള വേനൽകാലത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ സോഫ വൃത്തിയാക്കണം. കറയോ മറ്റോ വീണാൽ വീര്യം കുറഞ്ഞ സോപ്പുലായനി ഉപയോഗിച്ച് തുടച്ചെടുക്കാം. എന്നാൽ വാക്വം ക്ലീനർ ഇല്ലാതെ തന്നെ എങ്ങനെ സോഫയിലെയും സെറ്റിയിലെയും പൊടി കളയാം ഇന്ന് നോക്കാം..

എങ്ങനെയെന്ന് അറിയാൻ ആഗ്രഹമില്ലേ..? താഴെ കാണുന്ന വീഡിയോ  കണ്ടു നോക്കൂ.. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.