തുമ്മൽ വന്നാൽ പെട്ടന്ന് ഇങ്ങനെ ചെയ്തോളു എത്ര കടുത്ത തുമ്മലും അലർജിയും മാറ്റാൻ ഒരുകിടിലൻ ടിപ്സ്

തുമ്മല്‍ നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടോ? ശ്വാസകോശത്തിൽ നിന്ന് വായുവിനെ അതിശക്തിയായി പുറന്തള്ളുന്ന പ്രക്രിയയാണ് തുമ്മൽ. നാം തുമ്മുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു നിമിഷത്തേക്കു നിർത്തപ്പെടുന്നു. തുമ്മി കഴിഞ്ഞയുടൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നു. നമ്മൾ നിർത്താതെ കുറെ നേരം തുമ്മിയാൽ ശരീരം കുഴയുകയും നമ്മൾ ക്ഷീണിതരാവുകയും ചെയ്യുന്നു, കാരണം നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ തുടർച്ചയായി നിറുത്തുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

തുമ്മുമ്പോൾ മൂക്ക് മാത്രമല്ല ശരീരം മുഴുവൻ അതിൽ പങ്കു ചേരണം. മൂക്കിനുള്ളിൽ അന്യവസ്തു കയറിക്കഴിഞ്ഞാൽ ഉടനെ തലച്ചോറിലേക്ക് സന്ദേശം എത്തും. അതോടെ, ഒന്നാഞ്ഞു തുമ്മാൻ ശരീരം തയ്യാറാവും.വയറിലെയും തൊണ്ടയിലെയും നെഞ്ചിലേയും എല്ലാം പേശികൾ മുറുകും. നാവ് വായയുടെ മുകളിലേക്ക് വളയും. കൺപോളകൾ അടയും. ഇതെല്ലാം നിമിഷനേരം കൊണ്ട് സംഭവിച്ചിരിക്കും. അവിശ്വസനീയമായ വേഗത്തിലാണ് ശരീരം തുമ്മുന്നത്. ജലദോഷം ഉള്ളപ്പോഴും, അലർജി ഉള്ളപ്പോഴും ശരീരം തുമ്മുന്നത് രോഗാണുക്കളെ തുരത്താനാണ്.

തുമ്മല്‍ മാറ്റാന്‍ വീട്ടുമരുന്നുകള്‍ക്ക് സാധിക്കും. തുമ്മല്‍ വിട്ടുമാറാത്തതിന് പല കാരണങ്ങളുണ്ടാകാം. കാലാവസ്ഥയിലുണ്ടാകുന്ന വൃതിയാനങ്ങള്‍ ഒരു പ്രധാന കാരണമാണ്. തുമ്മൽ വന്നാൽ പെട്ടന്ന് ഇങ്ങനെ ചെയ്തോളു എത്ര കടുത്ത തുമ്മലും അലർജിയും മാറ്റാൻ ഒരുകിടിലൻ ടിപ്സ്. വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.