അരിപ്പൊടിയും ഉരുളക്കിഴങ്ങും കൊണ്ട് പുതിയ രുചിയിൽ ക്രിസ്പി സ്നാക്

അരിപ്പൊടിയും ഉരുളക്കിഴങ്ങും കൊണ്ട് എളുപ്പത്തിൽ ഒരു കിടിലന്‍ നാലുമണി പലഹാരം..വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരം ആണിത്. ഒന്ന് മനസ് വെച്ചാൽ ഈസിയായി പലഹാരം നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു.വൈകുന്നേരം നമ്മുടെ കുട്ടികൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കാന്‍ അമ്മമാര്‍ക്ക് എന്നും ഹരമാണ്.

നാലുമണിക്കാപ്പിക്ക് ഉരുളക്കിഴങ്ങു അരിപ്പൊടി കൊണ്ട് ഒരു വെറൈറ്റി ഇത് എങ്ങനെയെന്നു നോക്കൂ.ഉരുളക്കിഴങ്ങ് പല രൂപത്തിലും ഉപയോഗിക്കാം. വറുത്തു പുഴുങ്ങിയും എങ്ങനെ ഉപയോഗിച്ചാലും ഇതിന് പ്രത്യേക സ്വാദു തന്നെയാണുള്ളത്.

എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന രുചിയുള്ള വിഭവങ്ങള്‍ക്കാണ് വീട്ടമ്മമാരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം.വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യൂ ഷെയർ ചെയ്യൂ….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like this,,