ഉപ്പ് അട കഴിച്ചിട്ടുണ്ടോ? നല്ല കിടുക്കൻ പലഹാരം

നമ്മൾ മലയാളികളുടെ ചായ സമയങ്ങളിൽ തിളങ്ങി നിൽക്കുന്ന എണ്ണകടികൾ ഒരുപാട് ഉണ്ട് ഇന്ന് നമുക് വെറൈറ്റി ആയ ഒരൈറ്റം പരീക്ഷിച്ചാലോ
ഉപ്പട,കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപെടുന്ന ഈ വിഭവം നിങ്ങളുമൊന്നു ഉണ്ടാക്കി നോക്കൂ …

ഉപ്പ് അട കഴിച്ചിട്ടുണ്ടോ? 4 മണി ചായയുടെ കൂടെയോ ബ്രേക്ഫാസ്റ് ആയിട്ടോ കഴിക്കാവുന്ന ഹെൽത്തി വിഭവം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളുടെ അടുക്കളയിലും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. റെസിപ്പീയുടെ ചേരുവകളും പാചക രീതികൾക്കുമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like this…..