മഴക്കാലത്തു, കർട്ടണിലും, റൂമിലും, ഡോർമേറ്റിലും സുഗന്ധം നിറക്കാൻ 1രൂപ ചിലവില്ല

വീടിനകത്തെ ദുർഗന്ധം മാറാൻ എയര്‍ ഫ്രഷ്‌നറുകള്‍ വാങ്ങി കൂട്ടുന്നത് ഒരു പതിവായിരിക്കുന്നു. പ്രതേകിച്ചും മഴക്കാലത്താണ് ഇത്തരം ദുർഗന്ധങ്ങൾ ഉണ്ടാകാറുള്ളത്. മഴക്കാലത്തു കർട്ടണിലും, റൂമിലും, ഡോർമേറ്റിലും ഇതു ഉണ്ടാകാം.

കെമിക്കലുകള്‍ നിറഞ്ഞ കടകളിൽ നിന്നും വാങ്ങുന്ന എയര്‍ ഫ്രഷ്നറുകള്‍ ഗുണത്തേക്കാളേറെ ദോഷം തന്നെയാണ് വരുത്തി വെക്കുക. ശ്വാസതടസ്സം, ആസ്മ പോലുള്ള രോഗങ്ങള്‍ അവ ഉപയോഗിക്കുന്നതിലൂടെ നമ്മള്‍ ക്ഷണിച്ച്‌ വരുത്തുകയാണ് ചെയുന്നത്.

വീടിനുളിലെ ദുര്‍ഗന്ധം അകറ്റാനും പ്രകൃതി ദത്തമായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറെ ഉത്തമം അത് നിങ്ങളുടെ വീട്ടില്‍ ദിനംപ്രതി ഉപയോഗിക്കുന്ന സാധങ്ങള്‍ കൊണ്ട് തന്നെ നാച്ചുറല്‍ എയര്‍ ഫ്രഷ്‌നറുകള്‍ നിര്‍മ്മിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.