നിങ്ങളുടെ വീട്ടിലെ പഴയ ടിവിയും ഇനി സ്മാര്‍ട്ടാക്കാം🔥🔥🔥

സ്മാര്‍ട്ട് ടി വി വാങ്ങുന്നതിനു മുന്‍പേ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം വാങ്ങാന്‍.വില മാത്രം നോക്കി ടി വി വാങ്ങരുത്.വിലയ്ക്കനുസരിച്ചുള്ള മൂല്യം കൂടി നോക്കി വേണം എപ്പോഴും ഇലക്‌ട്രോണിക് സാധങ്ങള്‍ വാങ്ങാന്‍.

പലതരത്തിലുള്ള ടിവികള്‍ ആണ് വിപണിയില്‍ ഉള്ളത്. സ്‌മാര്‍ട്‌ ടിവി, എല്‍ഇഡി, ഒഎല്‍ഇഡി, 4കെ, എച്ച്‌ഡിആര്‍ എന്നിങ്ങനെ പലതരം ടിവികള്‍ വിപണിയില്‍ ഉള്ളതിനാല്‍ ടെലിവിഷന്‍ മേഖല ഓരോ ദിവസവും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. ടിവി വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം വീട്ടിലെ എത്ര പേര്‍ ഒരേ സമയം ടിവി കാണും എന്നും എവിടെയാണ്‌ ടിവി വയ്‌ക്കേണ്ടതെന്നും ആദ്യം ചിന്തിക്കുക

നിങ്ങളുടെ വീട്ടിലെ പഴയ ടീവി എങ്ങനെ നമുക് പുതിയ രീതിയിൽ സ്മാർട്ട് ആക്കി മാറ്റം എന്ന് നോകാം.ഇപ്പോളെല്ലായിടത്തും സ്മാർട്ട് ടീവി തരംഗമാണല്ലോ.സ്മാർട്ട് ടീവി ഇല്ലാതെ വിഷമിക്കുകയാണോ.നിങ്ങൾക്കും ടീവി സ്മാർട്ട് ആക്കാൻ ഈ വീഡിയോ കണ്ടു നോക്കൂ.തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Jayaraj G Nath
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.