മത്തി പൊളിച്ചതും പരിപ്പുകാച്ചിയതും പപ്പടവും കൂട്ടി ഒരു നാടൻ ഊണ്

മീൻ വറുത്തതും കൂട്ടി നല്ലൊരു നാടൻ ഊണ് കഴിക്കാൻ എപ്പോഴെങ്കിലും തോന്നാറുണ്ടോ…? ചുരുങ്ങിയ സമയത്തിൽ മത്തി പൊളിച്ചതും പരിപ്പുകാച്ചിയതും പപ്പടവും കൂട്ടി ഒരു നാടൻ ഊണ് ഉണ്ടാക്കിയാലോ.

Ingredients :
Fish Fry
Sardines – cut and clean
Ginger – 2 small pieces
Garlic – 8 big cloves
Peppercorns – 1 tbsp
Green chilly – 8 nos or as per taste
Fennel seeds – 1 tbsp
Dried chilly or chilly powder
Turmeric powder – ¾ tbsp
Chilly powder – ¾ tbsp.
Salt
Oil

DAL CURRY
Split Pegion peas (Thuvara parippu) – 1 glass
Ginger- 1 big piece, chopped
Garlic- 8 big cloves, chopped
Onion- 1 small, chopped
Green chilly – as per taste
Tomato- 1 medium
Coconut oil
Mustard seeds – ¼ tbsp
Cumin seeds – 1 ¼ tsp
Turmeric powder – ¼ tbsp
Pepper powder – ¼ tbsp

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.