കായ കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കു👌👌

ചപ്പാത്തിക്കും ചോറിനും ഒപ്പം കഴിക്കാൻ കഴിയുന്ന ഒരു സൈഡ് ഡിഷ് ആണ് ഇന്നത്തെ നമ്മുടെ റെസിപ്പി. ഇതിലെ പ്രധാന ഐറ്റം കായ ആണ്. കായ കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കു👌👌.. പിന്നെ ഇങ്ങനെയേ തയ്യാറാക്കൂ,,

കായ കൊണ്ട് എത്രയും രുചിയിൽ ഉണ്ടാക്കാവുന്ന കറി ഇതുമാത്രമായിരിക്കും ചിലപ്പോൾ. പച്ചക്കായ വീട്ടിൽ ഉണ്ടെങ്കിലും ഇതേ പോലെ കറി വെച്ചു നോക്കൂ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.