സേമിയ ഉപ്പുമാവ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ..? ഒട്ടും കുഴഞ്ഞ് പോവാതെഒട്ടിപിടിയ്ക്കാതെ ടേസ്റ്റി ഉപ്പുമാവ്

സേമിയ ഉപ്പുമാവ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ. ഒട്ടും കുഴയാതെ ഒട്ടിപ്പിക്കാതെ ഒരു ടേസ്റ്റി സേമിയ ഉപ്പുമാവ്.

ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ വൈകിട്ടത്തെ ചായക്കോ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ഒരു വിഭവമാണ്.. ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ 😋😋😋

ചേരുവകൾ
സേമിയ ഒരു കപ്പ്
വെള്ളം ആവശ്യത്തിന്
ഓയിൽ 2 ടേസ്പൂൺ
സവാള ഒന്ന്
ക്യാരറ്റ് അരക്കപ്പ്
ബീൻസ് അരക്കപ്പ്
പച്ചമുളക് അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :