ഇത്രയും രുചിയോടെ സേമിയ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ

ഉപ്പുമാവ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം ആണ്. എന്നാൽ സേമിയ ഉപ്പുമാവ് ആയാലോ. സേമിയ മലയാളികള്‍ പായസം ഉണ്ടാക്കാനാണ് ഉപയോഗിക്കാറ്. പക്ഷേ ഒരു വെറൈറ്റിയായി സേമിയം കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കിയാലോ?

വളരെ ഈസിയായി തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് സേമിയ ഉപ്പുമാവ്. പ്രഭാത ഭക്ഷണമായും വൈകിട്ടത്തെ ചായ പലഹാരമായും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കുഴയാതെ ഒട്ടിപ്പിക്കാതെ ഒരു ടേസ്റ്റി സേമിയ ഉപ്പുമാവ്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :