അടുക്കളയിൽ സവാള മുറിച്ചിട്ട്, പകുതി അടുത്ത ദിവസം ഉപയോഗിക്കാറുള്ള വീട്ടമ്മയാണോ നിങ്ങൾ? കാണാതെ പോകരുത്

ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സവാള. അടുക്കളയില്‍ ഒഴിവാക്കാനാകാത്ത ഒരു ഭക്ഷണ വസ്തുവാണ് സവാള. പല വിഭവങ്ങളുടേയും അടിസ്ഥാന ചേരുവകളില്‍ ഒന്ന്. ഇത് ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്.

അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സവാളയുടെ കഴിവ് പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നുമാണ്. കടുത്ത ആസ്ത്മ, അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണ് സവാള.

അടുക്കളയിൽ സവാള മുറിച്ചിട്ട്, പകുതി അടുത്ത ദിവസം നമ്മളിൽ മിക്കവാറും ഉപയോഗിക്കുന്നവരാണ്. ബാക്കി വരുന്ന കഷ്ണം ഫ്രിഡ്ജ് ഉണ്ടെകിൽ അതിനകത്തു സൂക്ഷിക്കുകയോ മറ്റോ ചെയ്യുന്നവരാണ്. എന്നാൽ സവാള മുറിച്ചിട്ട്, പകുതി അടുത്ത ദിവസം ഉപയോഗിക്കാറുള്ള വീട്ടമ്മയാണോ നിങ്ങൾ? കാണാതെ പോകരുത്. വിഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.