കായ്‌ഫലം കൂട്ടാൻ ഈ ടെക്‌നിക്‌ ധാരാളം…

ഓരോ മാസവും ഓരോ കാലാവസ്ഥയാണു കേരളത്തിൽ. നാല് ഋതുക്കൾ എന്നതൊക്കെ പഴയ സങ്കൽപമായി. ചൂടും തണുപ്പും മഴയും വെയിലുമൊക്കെ ഓരോ മാസവും മാറുന്ന കാലാവസ്ഥാ വ്യതിയാനം.

കൃഷി ചെയ്യാൻ അല്പം സ്ഥലവും അതിലേറെ മനസ്സും ഉണ്ടായാൽ മതി. കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് കൃഷി ചെയ്യാം. ഉത്സാഹിച്ചിരിക്കുന്ന കുട്ടികൾക്ക് ഒരു കൗതുകവുമാകും. സ്ഥലപരിമിതിയുള്ളവർക്ക് ഗ്രോബാഗിലോ ചട്ടിയിലോ ഒട്ടുമിക്ക പച്ചക്കറികളും വളർത്താം.

മട്ടുപ്പാവുകളിലും അത്യാവശ്യം ഫ്ളാറ്റുകളുടെ ബാൽക്കണിയിലും ഗ്രോബാഗുകൾ ഉപകരിക്കും. ചട്ടിയുടെ താഴെ നനവും മറ്റും പടരാതിരിക്കാൻ ഒരു ട്രേ വെച്ചുകൊടുക്കണം എന്നുമാത്രം. മട്ടുപ്പാവിലാകുമ്പോൾ ഗ്രോബാഗുകൾ ഇഷ്ടികയിലോ മറ്റോ പൊക്കി വെക്കാം. ഇവിടെ പ്രധാനം നല്ല നടീൽമിശ്രിതം ഒരുക്കുക എന്നതാണ്. കായ്‌ഫലം കൂട്ടാൻ ചില ടെക്‌നിക്സ് പറഞ്ഞു തരികയാണ് താഴെ കാണുന്ന വീഡിയോയിലൂടെ.. വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.