ചിക്കൻ സമൂസ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.? അപാര ടേസ്റ്റ് ആണ്..😋👌

 • ചിക്കൻ
 • ജീരകം
 • പച്ചമുളക്
 • വെളിച്ചെണ്ണ
 • കറിവേപ്പില
 • കാരറ്റ്
 • സവാള
 • കുരുമുളകുപൊടി
 • മുളകുപൊടി
 • മഞ്ഞൾപൊടി
 • ഗരം മസാല
 • ചിക്കൻ മസാല
 • മല്ലിയില
 • ഉരുളകിഴങ്ങ്

നാലുമണിക്ക് എരിവോടെ എന്തെങ്കിലും കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമായിരിക്കും. ചൂട് കട്ടനൊപ്പം കഴിക്കാൻ നല്ല ടേസ്റ്റി സമൂസ ആയാലോ..കറുമുറെ കഴിക്കാൻ ചിക്കൻ കൊണ്ടുള്ള സമൂസ ഉണ്ടാക്കി നോക്കാം.. പെർഫെക്റ്റ് ആയി നിങ്ങൾക്കും ഉണ്ടാക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കി വെക്കാം. പാൻ ചൂടായി വരുമ്പോൾ സവാളയും മറ്റു ചേരുവകൾ എല്ലാം ചേർത്ത് വഴറ്റിയെടുക്കാം. എളുപ്പത്തിൽ ഫില്ലിംഗ് തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് തന്നെ സമൂസ ഉണ്ടാക്കിയെടുക്കാം.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി YUMMY RECIPES BY SUMIചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.