ഇന്ന് ഒരു വെറൈറ്റി സമൂസ ആയാലോ ?

സമൂസ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ വിഭവമാണ് സമൂസ. വ്യത്യസ്ഥവും രുചികരവുമായൊരു ചിക്കൻ സമോസ റെസിപ്പി പരീക്ഷിച്ചാലോ?​

സമൂസ പലരും ബേക്കറികളിൽ നിന്നാണ് വാങ്ങാറുള്ളത്. ഇനി മുതൽ രുചികരമായ സമൂസ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം….

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E KitchenE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.