നല്ല അടിപൊളി സാമ്പാർ പൊടി മായങ്ങൾ ഇല്ലാതെ വീട്ടിൽ ഉണ്ടാക്കാം

നല്ല നാവിൽ വെള്ളമൂറുന്ന മണവും സ്വാദുമുള്ള സാമ്പാർ പൊടി നമുക് വീട്ടിൽ ഉണ്ടാക്കിയാലോ…….
അലപം ബിധുമുട്ടൻ തയ്യാറായാൽ സാമ്പാര്‍ പൗഡര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇത് എളുപ്പം സ്വാദോടെ സാമ്പാര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുകയുമാകാം….

വറുത്തരച്ച സാമ്പാറിന് രുചി കൂടും. എന്നാല്‍ ഇന്നത്തെ തിരക്കു പിടിച്ച ലോകത്തില്‍ ഇതിനൊക്കെ ആര്‍ക്കാണ് സമയം. ഇതുകൊണ്ടു തന്നെ വാങ്ങുന്ന സാമ്പാര്‍ പൊടിയാണ് പലരും സാമ്പാറുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാവുന്ന കലർപ്പില്ലാത്ത സാമ്പാർ പൊടി വീട്ടിൽ തയാറാക്കാം . അതിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വറുത്ത ചേരുവകളും പാത്രത്തിലും വെള്ളത്തിന്റെ അംശം ഇല്ലാതെ നോക്കണം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cooking with suma teacher ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.