പാലട മിക്സ് വെച്ച് 20മിനുറ്റിൽ പിങ്ക് പാലട

പായസം ഇഷ്ടമല്ലാത്തവർ ഉണ്ടാകില്ല. പാലട പ്രഥമന് അന്നുമിന്നും ആരാധകർ ഏറെയാണ്. ഓണത്തിനൊക്കെ മിക്കവാറും ഉണ്ടാക്കുന്നതാണ് പാലട. ഈ ഓണത്തിന് പാലട പ്രഥമൻ ഉണ്ടാക്കി നോക്കിയാലോ.

സാധാരണ പിങ്ക് നിറത്തിലെ പാലട പ്രഥമൻ തയ്യാറാക്കാൻ ഒരുപാട് സമയം വേണ്ടി വരും. എന്നാൽ നമുക്ക് 20മിനുറ്റിൽ പിങ്ക് നിറത്തിൽ ഉള്ള പാലട പായസം തയ്യാറാക്കാം. അതും പാലട പായസം മിക്സ് ഉപയോഗിച്ച്.

ഓണത്തിന് പാലട പ്രഥമൻ ഞൊടിയിടയിൽ തയ്യാറാക്കി വീട്ടിലെ താരം ആവാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :