കീടങ്ങളെ തുരത്താം !! റോസ് കീടങ്ങളെ കൊണ്ട് പൊറുതി മുട്ടുന്നവർക്ക്‌ വേണ്ടി !!അറ്റ കൈ പ്രയോഗം !!!!

ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു

പലയിനം പനിനീർച്ചെടികളിലും കായ് ഉണ്ടാകാറുണ്ടെങ്കിലും നടീൽ വസ്തുവായി ഉപയോഗിക്കുന്നത് ചെടിയിൽ നിന്നും മുറിച്ച തണ്ടുകളാണ്. തറയിൽ നേരിട്ട് നട്ടുവളർത്തുകയോ ചെടിച്ചട്ടികളിൽ നടുകയോ ചെയ്യാവുന്ന ഒരു ഉദ്യാനസസ്യം കൂടിയാണിത്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ ചെടി നല്ലതുപോലെ വളരും.

റോസാച്ചെടി നിറയെ പുഷ്പിക്കാൻ ചില പൊടിക്കൈകൾ പരിചയപ്പെടുത്തുകയാണ് വീഡിയോയിലൂടെ..റോസാ ചെടി നന്നായി പുഷ്പിക്കാൻ വളപ്രയോഗം കൊമ്പുകോതൽ എന്നിങ്ങനെ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. Rose കീടങ്ങളെ തുരത്താം !! റോസ് കീടങ്ങളെ കൊണ്ട് പൊറുതി മുട്ടുന്നവർക്ക്‌ വേണ്ടി !!അറ്റ കൈ പ്രയോഗം !!!!

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kumar Nursery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.