റോബസ്റ്റ വാഴക്കു വളം എങ്ങനെ കൊടുക്കണം..?

ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌ വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്‌. നല്ലതുപോലെ വളം ചേർത്ത് ഫലഭൂയിഷ്ടമായ കുറച്ചു നനഞ്ഞ മണ്ണാണ്‌ വാഴകൃഷിക്ക് ഏറ്റവും നല്ലത്.

നേന്ത്രന്‍, ചെങ്കദളി, പൂവന്‍, പാളയംകോടന്‍, ഞാലിപ്പൂവന്‍, മൊന്തന്‍, റോബസ്റ്റ, പടറ്റി, കണ്ണന്‍, കുമ്പില്ലാക്കണ്ണന്‍, കദളി, മട്ടി, മോറീസ്സ്, കര്‍പ്പൂര വള്ളി എന്നിവ കേരളത്തില്‍ സാധാരണ കൃഷി ചെയ്യുന്ന വാഴകളാണ്.

എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്. റോബസ്റ്റ വാഴക്കു വളം എങ്ങനെ കൊടുക്കണം നല്ല വിളവ് ലഭിക്കാൻ ഇന്ന് വീഡിയോയിലൂടെ വിശദമായി കണ്ടു നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Aamy Agritech Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.