പ്രഷർ കുക്കറിന്റെ കേടായ വാഷർ കൊണ്ട് ഒരടിപൊളി സൂത്രം

അടുക്കളയില്‍ ഒഴിവാക്കാനാത്ത ഒരു ഉപകരണമാണ് പ്രഷര്‍ കുക്കര്‍. പാത്രങ്ങളില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ പ്രഷര്‍ കുക്കര്‍ വഴി പാചകം ചെയ്യാന്‍ കഴിയും. പ്രഷര്‍ കുക്കറിനകത്തെ വാഷര്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇതില്‍ ആഹാര വസ്തുക്കള്‍ പറ്റിപിടിക്കാതെ ശ്രദ്ധിക്കണം.

നമ്മുടെ അടുക്കളയിലെ കേടായ വാഷർ ഉപയോഗിച്ച നമുക് ഒരുകിടിലം ക്രാഫ്റ്റ് ഉണ്ടാക്കാം.ഇതേ പോലെ നമ്മൾ ഉപയോഗ്യശൂന്യ മായാ പലതും നമ്മൾ പുറത്തേക് വലിച്ചെറിയുന്ന ഒരു പ്രവണതയാണ്.എന്നാൽ ഇത്തരത്തിലുള്ള വസ്തുക്കൾ എങ്ങനെ റീയൂസ് ചെയ്യാം

എല്ലാവരും പ്രഷർ കുക്കറിന്റെ വാഷർ കേടായാൽ പഴയവ കളയുകയാണ് പതിവ്. പ്രഷർ കുക്കറിന്റെ കേടായ വാഷർ കൊണ്ട് ഒരടിപൊളി സൂത്രം ഉണ്ടാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.