ഗ്യാസും വീർത്ത വയറും പമ്പ കടത്താൻ ഈ 2 പച്ചിലകൾ മതി

ഗ്യാസ് ട്രബിള്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഗ്യാസിന് പിന്നിലെ പ്രധാന കാരണം ദഹനക്കുറവാണ്. ഭക്ഷണം നന്നായി ദഹിക്കാതെ വരുമ്പോള്‍ ഗ്യാസ് ഉണ്ടാകുന്നു. നമ്മള്‍ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ ചെറിയ അളവില്‍ വായു ഉള്ളിലേക്ക് എത്തുന്നുണ്ട്. ഉമിനീര്‍ ഇറക്കുമ്പോഴും ഇങ്ങനെ സംഭവിക്കാം.

ശരിയായ രീതിയില്‍ പലപ്പോഴും ദഹനം നടക്കാത്തത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മലബന്ധവും പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ പോലുള്ളവയുടെ ലക്ഷണമാകും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഗ്യാസ് ട്രബിള്‍ കൊണ്ട് പ്രശ്നമുണ്ടാകാത്ത ആളുകള്‍ ഇല്ലായിരിക്കും. എല്ലാവരും എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചിട്ടുണ്ടാകും ഇത്.

ഇത് പലരിലും പല വിധത്തിലാണ് ഉണ്ടാകുന്നത്. മാറിയ ജീവിത രീതികളും ഭക്ഷണ ക്രമവും ഇത് വരാനുള്ള സാധ്യത കൂട്ടുന്നു. വയര്‍ വീര്‍ത്ത പ്രതീതിയാണ് ഗ്യാസ് ട്രബിളിന്‍റെ പ്രധാന ലക്ഷണം. ഇതിനോടൊപ്പം പുളിച്ചു തികട്ടല്‍, കൂടെക്കൂടെ ഏമ്പക്കം വിടല്‍, പുകച്ചില്‍, നെഞ്ചെരിച്ചില്‍, വയറു വേദന, നെഞ്ചില്‍ ഭാരം എന്നിങ്ങനെ പോകുന്നു ഇതിന്‍റെ മറ്റ് ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഭക്ഷണം കഴിച്ച ശേഷമായിരിക്കും ഗ്യാസ് നിറഞ്ഞിരിക്കുന്നതായി തോന്നുക. ഗ്യാസും വീർത്ത വയറും പമ്പ കടത്താൻ ഈ 2 പച്ചിലകൾ മതി. എന്തെന്ന് നോക്കാം. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.