പ്രമേഹം എളുപ്പത്തിൽ കുറയാൻ ട്രൈ ചെയ്തു നോക്കു..

എല്ലാ മനുഷ്യരിലും ബോധം എന്ന അവസ്ഥ നിലനില്‍ക്കുന്നത്‌ രക്തത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള പഞ്ചസാര നിശ്ചിത അളവില്‍ തുടരുമ്പോഴാണ്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിശ്ചിത നിരക്കില്‍ നിന്നും വര്‍ദ്ധിക്കുന്ന അവസ്ഥയാണ്‌ പ്രമേഹം . ഈ അവസ്ഥയില്‍ വ്യക്തിക്ക്‌ ബോധം നഷ്ടപ്പെടാം, രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞാലും ഇത്‌ സംഭവിക്കാം.

പ്രമേഹം ചികിത്സിക്കാതെ തുടര്‍ന്നാല്‍ ദിവസങ്ങളും ആഴ്ചകളും കൊണ്ട്‌ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കുകയും തുടര്‍ന്ന് അയാള്‍ ബോധരഹിതന്‍ ആവുകയും ചെയ്യും. ഇന്‍സുലിന്‍ ശരീരത്തില്‍ ചെയ്യുന്നത്‌, രക്തത്തിലുള്ള പഞ്ചസാരയുടെ അളവ്‌ കുറയ്ക്കുകയാണ്‌. അത്‌ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ്‌ വേഗത്തിലോ കൂടുതലായോ കുറച്ചുകളഞ്ഞാല്‍ രോഗി വളരെ പെട്ടെന്ന് അബോധാവസ്ഥയില്‍ ആയേക്കാം.

പ്രമേഹ ചികിത്സയില്‍ പ്രതിരോധത്തിനും ആരംഭ ദശയില്‍ തെന്നയുള്ള രോഗനിര്‍ണയത്തിനുമാണ് ഏറെ പ്രാധാന്യമെന്നിരിക്കെ ഈ രോഗത്തോട് പൊതുവെ പുലര്‍ത്തപ്പെടുന്ന സമീപനത്തിന് കാതലായ മാറ്റങ്ങള്‍ അനിവാര്യമാണ്. ഭക്ഷണം, വ്യായാമം, മാനസിക സമ്മര്‍ദം എന്നിവയാണ് ഏറെ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ അതുകൊണ്ട് ജീവിതചര്യയുടെ സമഗ്ര നവീകരണമാണ് ലക്ഷ്യമാക്കേണ്ടത്. പ്രമേഹം എളുപ്പത്തിൽ കുറയാൻ ട്രൈ ചെയ്തു നോക്കു..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.