പുത്തൻ എസ്‍‌യുവി ഹെക്ടർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി രചന നാരായൺകുട്ടി.!! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.!! [വീഡിയോ]

ബുക്ക് ചെയ്തിട്ട് അഞ്ചു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് എംജി മോട്ടറിന്റെ ഇന്റർനെറ്റ് എസ്‍‌യുവി ഹെക്ടർ സ്വന്തമാക്കിയത് എന്ന് മലയാളത്തിന്റെ പ്രിയ നടി രചന നാരായൺകുട്ടി.

പുത്തൻ എസ്‍‌യുവി ഹെക്ടർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി രചന നാരായൺകുട്ടി.!! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.!! [വീഡിയോ]

I had the patience to wait for 5 months to welcome this gorgeous GAL 🚘 into my next years of travel!!! Trust me … She is AWESOME 🥰 Purple/Wine Red was not intentional at the beginning but later I had to be adamant as she was the loveliest among all🥰

Thank You @mgmotorin and #mghectorthrissur team for the amazing service and hospitality… sure … I would visit you guys again.. much appreciation to @leslythomas who was a great guide from @mgmotorin throughout the booking to delivery process.

Many many thanks to my dearest friend @senthil.nair, the one who suggested to go for this🥰😍❤️. My travel story begins here 🤓 powerofpositivity #newcar #mghector #mghectorthrissur