പുഷ്പാഞ്ജലി വഴിപാട് എന്തിന് ? അതുകൊണ്ടുള്ള ഗുണം എന്ത് ?

0
Loading...

ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തത്തവര്‍ ചുരുക്കം ഉണ്ടാകുള്ളൂ. പുഷ്പാഞ്ജലികൾ വിവിധ തരത്തിലുള്ളവയുണ്ട്. ദേവപ്രീതിക്കും ഭക്തരുടെ ആയുരാരോഗ്യ വർദ്ധനവിനും വേണ്ടിയാണ് ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലികൾ നടത്തി വരാറുള്ളത്.

ഓരോ പുഷ്പാഞ്ജലികളും ഓരോ ഫലങ്ങളാണ് തരുന്നത് എന്നാണ് വിശ്വാസം.ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാ പുഷ്പാർച്ചന. വിവിധതരം പുഷ്പാഞ്ജലിയും അവ വഴിപാട് കഴിപ്പിച്ചാൽ ഉണ്ടാവുന്ന ഗുണങ്ങളും അറിയാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...