എത്ര മലിനജലവും നമ്മുക്ക് തന്നെ കുടിവെള്ളമായി മാറ്റാൻ ഒരുപാട് സൂത്രപണികൾ ഉണ്ട്…!

മലിനജലം ഇങ്ങിനെ ക്ലീൻ ചെയ്യാം. പലർക്കും ഇതൊരു വിശ്വസിക്കാൻ പറ്റാത്ത ഒന്നാണ്. നമ്മുടെ വീട്ടിലെ വെള്ളമായാലും കാനയിലെ വെള്ളമായാലും ക്ലീൻ ചെയ്യുന്ന ചലഞ്ചുമായി വന്നിരിക്കുകയാണ്. പലരും ഇങ്ങനെ കേൾക്കുമ്പോൾ മുഖം ചുളിച്ചു എന്ന് വരാം. പക്ഷേ അതിന് യാഥാർത്ഥ്യം എന്താണെന്ന് തെളിയിച്ചു തരുകയാണ് ഈ കൂട്ടുകാരൻ.

ഇദ്ദേഹം വീട്ടിൽ നിന്നും കാനയിൽ നിന്നും വെള്ളം എടുത്തു ക്ലീൻ ചെയ്തു. ഇത് യാഥാർത്ഥ്യമാക്കാൻ പറ്റുമെന്ന് തെളിയിക്കുകയാണ്. എങ്ങിനെയാണ് ഈ മലിനജലം ക്ലീൻ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. രണ്ടുതരത്തിലുള്ള ഉപകരണങ്ങളാണ് ഇവിടെ യൂസ് ചെയ്യുന്നത്.

ഇത് മലിനജലം ക്ലീൻ ചെയ്യാൻ പറ്റും എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ്. ആദ്യം അദ്ദേഹം ചെയ്യുന്നതെന്തെന്നാൽ വീട്ടിലെയും കാനായിലെയും വെള്ളമെടുത്ത് ഒരു ഫിൽറ്റർ ബോട്ടിലേക്ക് ഒഴുകുകയാണ്. കൂടുതൽ വിശദമായി അറിയാൻ വിഡിയോ കാണാ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.