പുളി ഒരു വർഷം വരെ എടുത്തുവെക്കാം

നിത്യേനെയുള്ള ആഹാരത്തിലെ പ്രധാന കറിക്കൂട്ടുകളിലെല്ലാം പുളി അടങ്ങിയിട്ടുണ്ട്. . പുളിമരച്ചുവട്ടിൽ അമ്ളതകൂടുതലായതിനാൽ മറ്റുചെടികൾ കാണാറില്ല. കളിമണ്ണ്, മണൽ, അമ്ളത അന്നിവയുടെ സാന്നിദ്യമുള്ള മണ്ണിൽ വളരുന്നു. വരൾച്ചയേയും ഉപ്പിനേയും പ്രതിരോധിക്കുന്നു. 50-80 വർഷം വരെ കായ്ഫലത്തോടെ വളരുന്നു.

പുളിയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ളിയില കൊണ്ടുണ്ടാക്കുന്ന ഒരു പാനീയത്തിന് ശരീരത്തിലെ ഇന്‍സുലിന്‍ അളവ് ക്രമപ്പെടുത്താന്‍ സാധിക്കും. രക്തത്തിലെ ഷുഗര്‍ നില ക്രമപ്പെടുത്താന്‍ ഇത് ഉത്തമമാണ്. അതുകൊണ്ടു പുളിയില എന്നാല്‍ പ്രമേഹരോഗികളുടെ ഔഷധം എന്നു പറയാം.

വൈറ്റമിന്‍ സിയുടെ സ്രോതസ്സ് എന്നുതന്നെ പറയാം പുളിയെ. മോണരോഗങ്ങള്‍ക്കും മോണവീക്കത്തിനും അതു കൊണ്ട് പുളി ഒരു മരുന്നാണ്. പല്ല് വേദനയ്ക്ക് പുളിയില പരിഹാരമാണ്. പുളി ഒരു വർഷം വരെ എങ്ങനെ എടുത്തുവെക്കാം എന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.