വീട്ടിൽ ഓവൻ ഉണ്ടെങ്കിൽ ഇതാ ഇതാ ഒരു കിടിലൻ പഫ്‌സ് റെസിപ്പി..

ബേക്കറി പലഹാരങ്ങൾ നമ്മൾ മലയാളികളുടെ ഇഷ്ട വസ്തുക്കളാണ്. പഫ്‌സും സമൂസയും കട്ലെറ്റും,അങ്ങനെ ഒട്ടു മിക്ക ബേക്കറി പലഹാരങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് എഗ്ഗ് പഫ്‌സ്,സ്കൂൾ കുട്ടികൾ മുതൽ അങ്ങോട്ട് എല്ലാവരുടെയും ഇടയിൽ ഏറ്റവും പ്രചാരമുള്ളതു മുട്ട പഫ്‌സ് തന്നെ.

ഇന്ന് നമുക്ക് പഫ്സ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ഒന്ന് മനസ് വെച്ചാൽ വളരെ ഈസി ആണ് ഇതു. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി മുട്ട പഫ്സ് ആണ് . എല്ലാവരും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും ഇത്.

ചുരുങ്ങിയ സമയത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kannur kitchen
Kannur kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.