ഷൂവിന്റെ ദുര്‍ഗന്ധം അകറ്റാന്‍..

ഷൂവിൽ നിന്നുള്ള ദുർഗന്ധം അസഹനീയം തന്നെ.. ഷൂവിന്റെ ദുര്‍ഗന്ധം പലപ്പോഴും നമ്മളെ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. വിയര്‍പ്പും അഴുക്കും അടിഞ്ഞാണ് ഷൂവില്‍ ഈ ഗന്ധം ഉണ്ടാകുന്നത്. ആധുനികവസ്ത്രധാരണത്തിന്റെ ഭാഗം കൂടിയാണ് ഷൂസ്. പക്ഷേ രണ്ടുദിവസം അടുപ്പിച്ച് ഉപയോഗിച്ചാൽ ദുർഗന്ധം തുടങ്ങുന്നതാണ് ഷൂസിന്റെ ഒരു പ്രശ്നം.

പല ബ്രാൻഡുകളിലെ ഷൂസുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ എല്ലാവരുടെയും പ്രശ്നങ്ങൾ എന്താണെന്ന് വെച്ചാൽ ഷൂസിനെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്നുള്ളതാണ്. പലപ്പോഴും ഷൂസുകളിൽ നിന്നുള്ള ദുർഗന്ധങ്ങളും നമ്മളെ വലിയ പ്രശ്നത്തിലാക്കാറുണ്ട്.

എന്നാല്‍ ഷൂവിന്റെ ദുര്‍ഗന്ധം അകറ്റാന്‍ ചില സൂത്രങ്ങളുണ്ട്. ഷൂവിനുള്ളില്‍ വായുപ്രവാഹത്തിനുള്ള സ്ഥലം ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ കാലില്‍ പൊടിയുന്ന വിയര്‍പ്പ് അസഹനീയമായ ദുര്‍ഗന്ധം ഉണ്ടാക്കുന്നു.ഷൂ ഉപയോഗിക്കാതിരിക്കുന്ന സമയത്ത് അല്‍പം വെയില്‍ കൊള്ളിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഷൂവിനുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാവാന്‍ സഹായിക്കും.ഷൂ ഉപയോഗിക്കുമ്ബോള്‍ എപ്പോഴായാലും സോക്‌സ് ഉപയോഗിക്കുക. ഇത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.