ചെമ്മീൻ ഇത്രെയും രുചിയോടെ നിങ്ങൾ കഴിച്ചിട്ടുണ്ടോ ? നല്ല എരിയൻ , വായിൽ കപ്പലോടും ചെമ്മീൻ കറി

ചെമ്മീൻ വിഭവങ്ങൾ എല്ലാവരും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. നാടൻ ചെമ്മീൻ കറിയുടെ സ്വാദ് ഒരിക്കലും നാവിൽ നിന്ന് പോകാത്തതിനാലാണത്.

ചെമ്മീൻ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങളുണ്ടാക്കാം. നല്ല എരിവും പുളിയുമുള്ള കുടംപുളിയിട്ട ചെമ്മീന്‍ മുളകിട്ട കറി ചൂടുള്ള ചോറിനൊപ്പം കഴിക്കുന്നത് ഒന്നു ആലോചിച്ചു നോക്കൂ..

ചെമ്മീൻ ഇത്രെയും രുചിയോടെ നിങ്ങൾ കഴിച്ചിട്ടുണ്ടോ ? നല്ല എരിയൻ, വായിൽ കപ്പലോടും ചെമ്മീൻ കറി. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.