പ്രമേഹരോഗി ചോറു പൂർണമായും ഒഴിവാക്കേണ്ടതുണ്ടോ

പ്രമേഹരോഗി ചോറു പൂർണമായും ഒഴിവാക്കേണ്ടതുണ്ടോ? എന്നാൽ ചോറുപേക്ഷിക്കാതെ നമുക്ക് അളവിലും രീതിയിലും മാറ്റം വരുത്തി ചോറ് കഴിക്കുന്നത് ഇങ്ങനെ എന്ന് നോക്കാം.

നമ്മൾ എപ്പോളും കേൾക്കുന്നതാണ് പ്രമേഹ രോഗികൾക്കു ചോറ് കഴിക്കാൻ പാടില്ല,ചോറുണ്ടിട്ടാണ്‌ മലയാളികളുടെ ഇടയിൽ പ്രമേഹം വർധിക്കുന്നത്.എന്നാൽ ഈ തെറ്റായ ധാരണ മൂലം നമുക് പലതും കഴിക്കാൻ പറ്റാതെ വരുന്നു.

പ്രമേഹ രോഗികൾ ശീലിക്കേണ്ട ചില ആഹാര രീതികൾ ഇതാ നിങ്ങൾക്കായി പരിചയപ്പെടുത്താം. ഈ രീതികൾ നിങ്ങള്കക്കും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.