ചുറ്റും രോഗാണുക്കൾ. സ്വയം പ്രതിരോധം തീർക്കൂ. പ്രതിരോധശേഷി കൂട്ടാൻ ഈ ഡ്രിങ്ക് ദിവസം കുടിക്കൂ…രോഗാണുക്കളിൽ നിന്ന് രക്ഷ നേടു…

അസുഖ ബാധിതരാകാൻ ആരും ആഗ്രഹിക്കുന്നില്ല. അതിനു നിങ്ങളുടെ പ്രതിരോധശേഷി മികച്ചതാണോയെന്ന് ഉറപ്പുവരുത്തണം. വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക, മദ്യപാനം കുറയ്ക്കുക എന്നിവയിലൂടെ ആരോഗ്യകരമായി തുടരാൻ ഒരാൾക്ക് കഴിയും.

ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. പോഷ​ക​ഗുണമുള്ള .ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. വൈറ്റമിൻ എ, ഡി, സി, ഇ, ബി 6, സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാൻ കഴിക്കേണ്ടത്. പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നോക്കാം…

പ്രതിരോധശേഷി കൂട്ടാനും ആരോഗ്യം വര്‍ധിപ്പിക്കാനും ഏറ്റവും ഫലപ്രദമായ ചില പാനീയങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kairali Health
Verified ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.