ഉരുളക്കിഴങ്ങു 2 മാസം വരെ മുളക്കില്ല ഇങ്ങനെ ചെയ്‌താൽ

മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ്. ഉരുളൻ കിഴങ്ങ് എന്നും പറയാറുണ്ട്. അന്നജമാണ്‌ ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്.

ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ഉറവിടം തെക്കേ അമേരിക്കയാണ്‌.ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയും ഭക്ഷ്യ-കാർഷികസംഘടനയും ചേർന്ന് 2008-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു.

മലയാളികളുടെ ഇടയിലും ഉരുളക്കിഴങ്ങിന് വലിയ പ്രാധാന്യം ഉണ്ട്.നമ്മൾ എല്ലാവരും ഉരുളക്കിഴങ്ങു വാണി സൂക്ഷിക്കാറുണ്ട്,ഇങ്ങനെ സൂക്ഷിക്കുന്ന കിഴങ്ങു പെട്ടന്ന് കേടു വരുന്നതാണ്.നമുക് ഇങ്ങനെ ഉരുളക്കിഴങ്ങു കേടുകൂടാതെ സൂക്ഷിക്കാം ഇന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Grandmother Tips
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.