ഉരുളക്കിഴങ്ങ് കൊണ്ട് കഴിച്ചാലും കഴിച്ചാലും മതിവരാത്ത ഒരു സൂപ്പർ സ്നാക്ക്

നമ്മൾ മലയാളികൾ പാചകത്തിൽ പലതരത്തിലുള്ള പരീക്ഷണങ്ങൾ കണ്ടെത്തുന്നവരാണ്. പുതുമയുള്ള ഭക്ഷണങ്ങൾ നമുക് പ്രിയം തന്നെ. ആയതിനാൽ മുട്ടയും ഉരുളക്കിഴങ്ങും കൊണ്ട് അടിപൊളി ഈവനിംഗ് സ്നാക്ക് ഉണ്ടാക്കിയാലോ.

മുട്ടയും ഉരുളക്കിഴങ്ങും ചേർത്തിട്ടാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്. വളരെ ഈസി ആയി തയ്യാറാക്കാവുന്ന ഒരു സ്നാക്ക് ആണിത്. ചേരുവകളും മറ്റും വിഡിയോയിൽ വിശദീകരിക്കുന്നു.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.