പല തവണ പൊറോട്ട ഉണ്ടാക്കി പരാജയപ്പെട്ടവർക്കായി ഇതാ ഒരു ടിപ്പ്,ഒന്ന് ട്രൈ ചെയ്തു നോക്കുന്നോ…

കേരളീയരുടെ ദേശീയ ഭക്ഷണം എന്താണെന്നു ചോദിച്ചാൽ ആരും മടിക്കാതെ പറയും പെറോട്ട.അതെ പെറോട്ട മലയാളികളുടെ ഇഷ്ട ഭക്ഷണം.ബീഫിന്റെ കൂടെ ,ചിക്കന്റെ കൂടെ,അങ്ങനെ ചായയിൽ മുക്കി അടിക്കാൻ പോലും നമ്മൾ മലയാളികൾക്ക് പൊറോട്ട വേണം.അങ്ങനെ പോകുന്നു മലയായികളും പൊറോട്ടയും തമ്മിലുള്ള ബന്ധം.

മൈദ കൊണ്ട് ഉണ്ടാക്കുന്ന ഒരു ബകഷ്ണം ആണ് പൊറോട്ട,കാര്യം ആരോഗ്യത്തിന് ഹാനികരം ആണെന്ന് പറയുന്നുണ്ടെങ്കിലും മലയാളികൾ ഒഴിവാക്കാൻ ഇഷ്ടപെടാത്ത ഒരേ ഒരു ഭക്ഷണ വസ്തുവാണ്,കാലം ചെല്ലും തോറും ആളുകൾ പൊറോട്ടയെ കൂടുതൽ ഇഷ്ടപെടുന്നു.നല്ല ചൂട് പൊറോട്ടയും ബീഫ് കറിയും ഓ നാവിൽ വെള്ളമൂറും,

നല്ല കിടിലൻ പൊറോട്ട ഉണ്ടാക്കാനായി നോക്കാം,താഴെ ഉള്ള വീഡിയോ കണ്ടു നോക്കൂ.നിങ്ങൾക്കും ഇഷ്ടമാകാതിരിക്കില്ല.ഇനി വിരുന്നുകാർ വരുമ്പോൾ നല്ല ചൂട് പെറോട്ട ഉണ്ടാക്കാം,,,,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Shaan Geo ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.