മാതളം എളുപ്പത്തിൽ കട്ട് ചെയ്യാം

മാതളം എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒരു പഴമാണ്. മാതളം ദിവസവും കഴിക്കുന്നതില്‍ ധാരാളം ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം.

എന്നാൽ കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമാണെങ്കിലും അതിന്റെ തൊലി കളഞ്ഞു കിട്ടാനാണ് ബുദ്ധിമുട്ട്. മാതളം ഈസി ആയി കട്ട് ചെയ്യാനുള്ള ഒരു സൂത്രം ആണ് വീഡിയോയിലൂടെ കാണിക്കുന്നത്.

താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെയ്തു നോക്കൂ. ഇനി മാതളം എളുപ്പത്തിൽ കട്ട് ചെയ്യാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.